പരാശ്രയമില്ലാതെ ആർക്കും സമ്പാദിക്കാം

മധ്യവർഗ്ഗക്കാരുടെ നിജസ്ഥിതി ഇന്നത്തെ കാലഘട്ടത്തിൽ ഒരേയൊരു വരുമാന സ്രോതസ്സ് മാത്രമായി ജീവിക്കുക ബുദ്ധിമുട്ടാണ്. ജീവിതച്ചെലവ് അത്ര കണ്ട് വേഗമാണ് വർദ്ധിക്കുന്നത്. ഒരു കുടുംബത്തിൽ രണ്ടു പേർക്കും ജോലി ഉണ്ടെങ്കിൽ കൂടി എന്തെങ്കിലും കാര്യമായി സമ്പാദിക്കുവാൻ നന്നേ പ്രയാസമാണ്. ഒരു അസുഖമോ അല്ലെങ്കിൽ […]